വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:52.
നാധിര്‍ ധിർധാ തോം ന തോം തനനനന മാനസേശ്വരീ മനോഹരി വരൂ നാധിര്‍ ധിർധാ തോം ന തോം തനനന മാനസേശ്വരീ മനോഹരി വരൂ തകതധീം തക തകതധീം തക തകതധീം തനന തനന തനന തന (..നാധിര്‍ ധിർധാ.......) സൈകതങ്ങൾ സഖി പൂവണിഞ്ഞു - ഈ യമുനാ വീചികളില്‍ ഗാനമുണര്ന്നു പൂക്കടമ്പോ കാറ്റിലാടിയുലഞ്ഞു പുഷ്പശരന്നാവനാഴിയാകെ നിറഞ്ഞു യാമനിയും ലജ്ജയോലുമേതോ ദേവ കാമിനിയെന്നപോലെ കാതരമിഴിയായ് നില്പ്പൂ (..നാധിര്‍ ധിർധാ....) കൈനിറയെ കണിപ്പൂക്കളുമായ് ഈ നികുഞ്ജം എന്‍ സഖിയെ പോലെയുണര്‍ന്നു രാക്കിളിയോ പാട്ടുപാടിയുണര്ന്നു ചിത്രവര്ണ്ണത്തേരില് നിന്റെ ദേവനണഞ്ഞു ഈയരങ്ങില് നൃത്തമാടുക നീ രാഗ ദേവതയെന്നപോലെ ആതിരരാവുകള് പോലെ.... (..നാധിര്‍ ധിർധാ....) |