പാവകളി (മകള്‍ക്ക്‌ )
This page was generated on April 28, 2024, 8:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരമേഷ് നാരായണ്‍
ഗാനരചനകൈതപ്രം
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,മധുശ്രീ നാരായൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,ഉണ്ണി ശിവപാൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:59.

പാവകളി പാവകളി
പകിടകളി പകിടകളി
പത്തുപന്ത്രണ്ടാനക്കളി
ആനക്കളി...
ആനക്ക് ചിറകു വെച്ചാല്‍
പറക്കാന്‍ എന്ത് രസം

പാവകളി പകിടകളി
പത്തുപന്ത്രണ്ടാനക്കളി
ആനക്ക് ചിറകു വെച്ചാല്‍
പറക്കാന്‍ എന്ത് രസം

പുതുമഴ ചൊല്ലി റിംജിം
കൂടെ കരിയില പാറി ജിംബൂം
തുള്ളിക്കൊരുകുടം ഡും ഡും
ഓലക്കാറ്റില്‍ കുടയും ഡം ഡം
ഈക്കൈ നിറയെ മഴവെള്ളം
ആക്കൈ നിറയെ ഇറവെള്ളം
മഴയോ ....
മഴതുള്ളി കിലുങ്ങുമ്പോള്‍ ഉള്ളില്‍ കിലും കിലും

പാവകളി പകിടകളി
പത്തുപന്ത്രണ്ടാനക്കളി
ആനക്ക് ചിറകു വെച്ചാല്‍
പറക്കാന്‍ എന്ത് രസം
പാവകളി പകിടകളി
പത്തുപന്ത്രണ്ടാനക്കളി
ആനക്ക് ചിറകു വെച്ചാല്‍
പറക്കാന്‍ എന്ത് രസം



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts