വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,ബി വസന്ത ,ടി ആർ ഓമന |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രാമകൃഷ്ണ ,ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:24.
M: പണ്ടൊരു ശിൽപ്പി F: മ്മ് M: പ്രേമശിൽപ്പി F: ശിൽപ്പി? M: പമ്പാനദിയുടെ കരയിൽ F: മ്മ്....കരയിൽ? M: ചന്ദനശിലയിൽ കൊത്തി വച്ചു ഒരു കന്യകയുടെ രൂപം M: പണ്ടൊരു ശിൽപ്പി പ്രേമശിൽപ്പി പമ്പാനദിയുടെ കരയിൽ ചന്ദനശിലയിൽ കൊത്തി വച്ചു ഒരു കന്യകയുടെ രൂപം പണ്ടൊരു ശിൽപ്പി F: പ്രേമശിൽപ്പിയനശ്വരയാക്കിയ കന്യകയാരവളാരോ? (2) M: കുളിരുള്ള തേയിലത്തോട്ടത്തിൽ കൊളുന്തു നുള്ളും പെണ്ണ് F: യുവതിയാണോ? M: കിളുന്നുപെണ്ണ് (പണ്ടൊരു) F: അവർ പ്രേമമായിരുന്നോ? M: പെൺകൊടിയും ശിൽപ്പിയും പ്രേമമായിരുന്നു എങ്ങിനെയോ എങ്ങിനെയോ ഒരുനാളവളുടെ പ്രേതം പമ്പയിലൊഴുകിനടന്നൂ F: ഏ? കഷ്ടം! (പണ്ടൊരു) F: അന്നു ശിൽപ്പി കൊത്തിയെടുത്തൊരു ചന്ദനവിഗ്രഹമെവിടെ? M: അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശിൽപി F: എത്ര നാൾ? M: മരിക്കുവോളം! (പണ്ടൊരു) |