ചിരിമണി മുല്ലേ (ലയൺ)
This page was generated on April 29, 2024, 1:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍അഫ്‌സല്‍ ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:17.

ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം കണ്ടു പതിവാണല്ലോ
ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts