വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ലീല ,മഹാലക്ഷ്മി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:28.
പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ നിന് പേടമാന് മിഴികളിലെ പേടിയ്ക്കെന്തുകാര്യം? മെല്ലെമെല്ലെ നടക്കാതെ തുള്ളിത്തുള്ളിനടക്കരുതോ? സന്യാസിനിയാകാതെ റോക്ക് ന് റോള്‍ ആടരുതോ? മുത്തുക്കുലഞാത്തുവേണ്ടേ? മുല്ലമലര്മാലവേണ്ടേ? കരിവളയും പിരിവളയും തങ്കക്കൈലേസും വേണ്ടേ? കണ്ണാല്കാമപ്പൂവെറിഞ്ഞാല് കാമുകന്മാരോടിവരും മനസ്സുതരും മധുരംതരും മാറിലേറ്റിയോമനിയ്ക്കും നിന്നെ മാറിലേറ്റിയോമനിയ്ക്കും പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ നിന് പേടമാന് മിഴികളിലെ പേടിയ്ക്കെന്തുകാര്യം? |