വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ഉഷാ ഖന്ന |
ഗാനരചന | പരമ്പരാഗതം (നാടോടി) |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:30.
എന്തിന്നവിടം പറയുന്നച്ഛാ അരിങ്ങോടര് നീട്ടിയ നീട്ടെനിക്ക് എള്ളോളം തന്നെ മുറിഞ്ഞതുള്ളു മച്ചുനിയന്‍ ചന്തു ചതിച്ചതാണേ അങ്കം പിടിച്ച തളര്‍ച്ചയോടെ ചന്തൂന്റെ മടിയില്‍ തലയുംവച്ച് ആലസ്യത്തോടെ ഞാന്‍ കണ്ണടച്ചു ആ തക്കം കണ്ടവന് ചന്ത്വല്ലാണേ കുത്തുവിളക്കിന്റെ തണ്ടെടുത്തു കച്ചാതെരുവിലും നീട്ടി ചന്തു ഞെട്ടിയുണര്ന്നങ്ങു നോക്കും നേരം അരിങ്ങോടര്‍ക്കൂട്ടത്തില്‍ ചാടി ചന്തു ഇനിയുള്ള കാഴ്ചയും നമ്മള് തമ്മില്‍ ഇനിയുള്ള കാലത്തു കാണുകയില്ല ചന്തു ചതിച്ച ചതിയാണച്ഛാ ചന്തു ചതിച്ച ചതിയാണാര്‍ച്ചേ |