പ്രസാദമെന്തിനു വേറേ (ആദ്യരാത്രിക്കു മുന്‍പ്(ഇരുപതാം നൂറ്റാണ്ട്) )
This page was generated on April 23, 2024, 11:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജി ദേവരാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:53.
�Prasadamenthinu vere..




പ്രസാദമെന്തിനു വേറേ...
നിവേദ്യമെന്തിനു വേറേ..
പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍
ദര്‍ശനമെന്തിനു വേറേ..
ദേവീ ദര്‍ശനമെന്തിനു വേറേ..

ഈറന്‍ ചാര്‍ത്തും ഈ വനഭംഗിയില്‍
ഈറനുടുത്തു നീ നില്‍ക്കുമ്പോള്‍..
മേലാസകലം കുളിരുന്നു.. നിന്റെ
മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു..
മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു..

ഈണം മീട്ടും ഈ പുഴക്കരയില്‍
നാണവുമായ് നീ ഒഴുകുമ്പോള്‍..
മനസ്സിന്‍ താളം മുറുകുന്നു.. എന്റെ
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു..
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts