വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:33.
മനസ്സിനുള്ളിലെ മയില്പീലിമഞ്ചത്തില് മയങ്ങും രാജകുമാരി എന്‍ മധുരസ്വപ്നകുമാരി ഉണരൂ നീ ഉണരൂ...... നിന്നെ കാണാനോടിവരുന്നൂ നിന്പ്രിയരാജകുമാരന് ആഹാ നിന് പ്രിയരാജകുമാരന് നിന്നെയുമരികില് ഇരുത്തിക്കൊണ്ടൊരു സ്വര്‍ണ്ണരഥത്തില്‍ പോകും അവനൊരു സ്വര്‍ണ്ണരഥത്തില്‍ പോകും (മനസ്സിനുള്ളിലെ...) ആശകള്‍ നിന്നുടെ ആശകളെല്ലാം ഓശാനപ്പൂചൂടീ ആഹാ ഓശാനപ്പൂചൂടി നിന് തിരുമുന്പില് നൃത്തം വയ്ക്കും പുണ്യമുഹൂര്‍ത്തം വന്നു ഇന്നാ പുണ്യമുഹൂര്‍ത്തം വന്നൂ (മനസ്സിനുള്ളിലെ..) |