ബ്രൂഹി കൃഷ്ണാ ഘനശ്യാമാ (ഇങ്ങനെ ഒരു നിലാപക്ഷി )
This page was generated on June 18, 2019, 8:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംസഞ്ജയ് സലിൽ ചൗധരി ,അന്തര സലിൽ ചൌധരി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംശുഭ പന്തുവരാളി
അഭിനേതാക്കള്‍സ്നേഹ ,കുഞ്ചാക്കോ ബോബൻ
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2017 06:09:08.
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
രേ മന മുരളീഗായകാ
ഗോകുലപാലകാ
മുനിജനവന്ദിത ദേവാ രേ മന......(ബ്രൂഹി)

ചരണം നളിനം ഹൃദയസാന്ത്വനം
പുണ്യകഥാമൃതദാനം
ലാസ്യമോഹനം ദാസ്യമോചനം
നയനം മല്ലീബാണം രേ മന.....(ബ്രൂഹി)

അമലം വദനം അമൃതരഞ്ജനം
ചുംബനലോഭനസൂനം
മോദകാരണം പാപവാരണം
സതതം മായാലീനം രേ മന.......(ബ്രൂഹി)

ബ്രൂഹി --പറയുക
രേ മന --അല്ലയോ മനസ്സേ
ഘനശ്യാമ --മേഘം പോലെ കറുത്തവന്‍
സതതം --എല്ലായ്പോഴും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts