സ്വര്‍ഗത്തില്‍ എന്‍ ഒ സി (കണ്മണിക്കൊരുമ്മ [ഉഷ്ണഭൂമി] )
This page was generated on April 30, 2024, 5:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍സീറോ ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുതിരവട്ടം പപ്പു ,ജലജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:06.

സ്വര്‍ഗ്ഗത്തിലെന്നോസി ഫ്രീയായ് കിട്ടിയാല്‍
സ്വര്‍ണ്ണത്താല്‍ ജാനൂനു കൊട്ടാരം പണിയും
ഇവിടെത്തെ പ്ലേനില്‍ ചാരായം കയറ്റും
അള്ളാണെ സ്വര്‍ഗ്ഗം കുട്ടിച്ചോറാക്കും

അവിടൊരു ലോഡ്ജ് കണ്‍‌ഡീഷനാക്കും
ഇവിടൊള്ള പഹയര്‍ക്കെന്നോസി കൊടുക്കും
ഓലൊക്കെ സ്വര്‍ഗ്ഗത്തില്‍ വന്നു കുടുങ്ങുമ്പം
മൂദേവിയാളിന്റെ ലൈനൊന്നു മാറും

നാലാളു കാണുവാന്‍ ട്രെയിനൊന്നു വാങ്ങുമ്പോ
ജാനൂനെ കെട്ടി ഞമ്മളിങ്ങെത്തും
നൂറിന്റെ നോട്ടുകള്‍ വാരിവിതറുമ്പോള്‍
സ്ഥാനാര്‍ഥിയായി ഞമ്മളുനില്‍ക്കും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts