മാലിനി തീരെ (ഒരു വാക്കു പറഞ്ഞെങ്കില്‍ )
This page was generated on May 22, 2024, 10:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംമൊഹമ്മദ്‌ സുബൈര്‍
ഗാനരചനചുനക്കര രാമന്‍കുട്ടി ,പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ,ചെമ്പഴന്തി ചന്ദ്രബാബു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2015 05:38:33.
മാലിനി തീരെ......മാലതി പൂത്തു....
മാനസ ദേവി നീ ഇതുവഴി വാ...വാ..വാ...
മാലിനി തീരെ......മാലതി പൂത്തു....
മാനസ ദേവി.... നീ.... ഇതുവഴി വാ....വാ..വാ...
മാലിനി തീരേ......മാലതി പൂത്തൂ....

തിങ്കള്‍ക്കല ചൂടി.... നീല വാനം..
കരളിന്റെ‍ മണിയറയില്‍......
അണയൂ നീ പ്രിയ തോഴി....
കരളിന്റെന മണിയറയില്‍......
അണയൂ നീ പ്രിയ തോഴി....

മാലിനി തീരെ......മാലതി പൂത്തു....
മാനസ ദേവി നീ..... ഇതുവഴി വാ... വാ.. വാ...
മാലിനി തീരെ......മാലതി പൂത്തു....

ഈ മുന്തിരി നീരിന്‍ പാ...നപാത്രം......
ഈ മുന്തിരി നീരിന്‍ പാ...നപാത്രം......
മലര്‍ മേനി തളര്‍ന്നീടുവോളം നുകരാന്‍
മദഭരമീ നൃത്തമാടാന്‍
മലര്‍ മേനി തളര്‍ന്നീടുവോളം നുകരാന്‍
മദഭരമീ നൃത്തമാടാന്‍

മാലിനി തീരെ......മാലതി പൂത്തു....
മാനസ ദേവി നീ ഇതുവഴി വാ... വാ.. വാ...
മാലിനി തീരെ......മാലതി പൂത്തു....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts