മിന്നും പൊന്നിന്‍ കിരീടം (സര്‍ഗ്ഗം )
This page was generated on June 14, 2024, 10:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംബോംബെ രവി
ഗാനരചനപരമ്പരാഗതം (സി വി ഭട്ടതിരി)
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഊര്‍മ്മിള ഉണ്ണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:19.

മിന്നും പൊന്നിന്‍ കിരീടം
തരിവള കടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സ സത്കൌസ്തുഭമിട കലരും
ചാരു തോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതി വിലസും
നാലു തൃക്കൈകളോടെ
സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം
പൂരയേന്‍ മംഗലം വഃmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts