മൗനം പോലും (കുറിഞ്ഞി പൂക്കുന്ന നേരത്ത് (കിങ്ങിണി))
This page was generated on April 19, 2024, 4:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 14 2019 16:02:17.


�മൗനം പോലും മധുരം കോകിലേ..

മൗനം പോലും
മധുരം കോകിലേ
വസന്തങ്ങള്‍ തേടും
കിളിപ്പെണ്ണേ..ഓാ.. (മൗനം പോലും...)

പഞ്ചമം പാടി നീ
നെഞ്ചിനുള്ളില്‍ കൂടുകൂട്ടി (2)
നീയറിഞ്ഞില്ലന്നും ഇന്നും
എന്റെ തേങ്ങലുകള്‍ (2) (പഞ്ചമം..)
(മൗനം പോലും..)

മോഹമാം തേനുമായ്
ഉള്ളിലേതോ മാവുപൂത്തു
മാമരപ്പൂഞ്ചില്ലയില്‍ വാ
പ്രേമഗാനവുമായ്‌...
(2) (മൗനം പോലും..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts