വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ടി കെ ലായന് |
ഗാനരചന | വയലാര്‍ മാധവന്‍കുട്ടി |
ഗായകര്‍ | എം ജി ശ്രീകുമാർ ,കോറസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:08.
മ്.....മ്..... എന്‍ കിനാവിന് പൂമരത്തിന് ചില്ലയില്‍ വന്നിരുന്നു ഒരുകിളി പൂഞ്ചിറകൊതുക്കി തേന്‍ കിനിഞ്ഞൂ മാനസം തന്താനത്താനാനാനത്തന്താനാരെ തന തന്താനത്താനാനാനാരെ മഞ്ഞുപെയ്തല്ലൊ.... വയല്പൂ കുളിരണിഞ്ഞല്ലോ നിന് മാറില്‍ തൂവല്‍ ചൂടി ഒന്നിരുന്നോട്ടെ ഞാന്‍ വന്നിരുന്നോട്ടെ എന്‍ കിനാവിന് മ്.... മ്..... തന്താനത്താനാനാനത്തന്താനാരെ തന തന്താനത്താനാനാനാരെ തിരകള്‍ പാടുന്നു..... നിന്റെ പൂമെയ് തരളമാകുന്നു അലകളായ് എന്റെ ദാഹം നിന്നിലലിയുന്നു ഞാന്‍ നിന്നിലലിയുന്നു എന്‍ കിനാവിന്.......... |