വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ദിലീപ് ,കാവ്യ മാധവന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:11.
ഉം ഉം ഓമലാളേ എന്റെ മനസ്സിന് പ്രേമമധുരം നീ (2) പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നഗായിക നീ ഓ.. ഓമലാളേ എന്റെ മനസ്സിന് പ്രേമമധുരം നീ (2) ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടി നീ (2) കുയിലിന്റെ വല്ലിയില്‍ മീട്ടും ഉണരുന്ന തേന്മലര് നീ കരളിന്റെ കോവിലിലെന്നും കണ്‍കണ്ട ദീപം നി ഒഒഓ ഓ ഓ ഓമലാളേ എന്റെ മനസ്സിന് പ്രേമമധുരം നീ് ഓ.. എന്റെ തോഴി നെഞ്ചിനുള്ളില്‍ പ്രേമമധുരം നീ അ.. മധുര നൊമ്പരമായി നീയെന്‍ മനസ്സിലാദ്യം വന്ന നാള് (2) കനവിന്റെ നന്ദനമാകേ കളനാദസുന്ദരമായി ഇരുള് നീക്കവാനെന് മുന്നില്‍ പൊന്‍ദീപനാളം നീ ഒഒഓ ഓ ഓ (ഓമലാളേ എന്റെ മനസ്സിന്) |