വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ആഭോഗി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:32.
താ.നംതനം താ.നംതനം താ.നംതനം താ (4) നന്ദബാലം ഗാനലോലം ഹൃദയലസിതം ഭാവയാമി (2) ദേവവന്ദ്യം ലാസലോലം ശ്യാമരൂപം നമാമി (2) ധസാധ മധാമ ഗമാഗ രിഗസരി സരീഗ രിഗാമ ഗമാധ മധാസ ഗരിസധസ ധാ.. സധമഗമ ഗാ.. ഗ-രി ഗരിസധസ രി-സ രിസധമധ സ-ധ സധമഗമ ധ-മ ധമഗരിസ സരിഗമ ധ- രിഗമധ സ- ഗമധസ രി- ഗാ രി- സ- ധാ രീ സ- ധ- മാ നന്ദബാലം ഗാനലോലം ഹൃദയലസിതം ഭാവയാമി കുസുമശരസമരുചിരഭാവം കളനിനദമൃദുഹരിതവേണും ഗളരുചിരമൃദുഹസിതവദനം ഗോപീവിലോലം വന്ദേസദാനം (കുസുമശര) സഹജരസഭരഭരിതഹാസം സതതവഹകഥരജപമന്ത്രം ഗോവര്ദ്ധനോദ്ധാരവേശം വന്ദേമുകന്ദം ലോകാഭിവന്ദ്യം (സഹജരസ) (നന്ദബാലം ) |