വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | കെ രാഘവന് |
ഗാനരചന | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗായകര്‍ | എം.ബാലമുരളീകൃഷ്ണ |
രാഗം | പന്തുവരാളി |
അഭിനേതാക്കള്‍ | പ്രേം നവാസ് ,ഉണ്ണിമേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 07 2012 14:29:51.
പല്ലവി: സാരസാക്ഷ പരിപാലയ മാമയി സന്തതം കരുണയാ ജഗദീശാ അനുപല്ലവി: നീരജാസ്ത്ര ജനകാധിക മേചക നീരദാഭ കരിനായക ഭയഹര ചരണം 1: പാദപാതി സമദേവനികായ ഹരേ ശിശുസോമ മനോഹരാ ഫാല വിലസിത മൃഗമദ തിലക സൂദിതാരിഗണ തിരുപമ ബല ബല- സോദരാംഗ പരിചർച്ചിത ചന്ദന ചരണം 2: ഭോഗിഭോഗ കലിതാത്മനിവാസ വിഭോ വിഹഗേശ്വര വാഹന പൂർണ്ണകാമകലിദോഷ വിനാശകര യോഗിജാത ഹൃദയാംബുജ ഖേലന സാഗരാധിക ഗംഭീര മുരാന്തക ചരണം 3: ഭീമ സേവ്യതമ മംഗളലീല മുദ കുരുമേ കുശലം ഭവ- ഭീതിനാശനചണാത്ഭുത ഗുണനിലയ ഭാമിനീ സമുദയാശയ മോഹന പദ്മനാഭ കമലാധരണീവര |