ആപാദമധുരമീ (ഇന്നലെകളില്ലാതെ )
This page was generated on May 2, 2024, 7:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംറെക്സ്‌ ഐസ്സക്‌
ഗാനരചനകൈതപ്രം
ഗായകര്‍രമേശ് മുരളി ,കെ എസ് ചിത്ര
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍മഞ്ജു വാര്യർ ,ബിജുമേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 29 2013 02:20:54.

ആ...ആ...ആ....ആ.....
ആപാദമധുരമീ അനുപമലയം
ആലോചനാമൃതം ഈ മധുഗാനം
തരളപദങ്ങളിൽ സ്വരമഞ്ജീരം
ദേവമന്ദാകിനീ ഇനി തുടരുക നടനം
തരളപദങ്ങളിൽ സ്വരമഞ്ജീരം
ദേവമന്ദാകിനീ...
ആപാദമധുരമീ അനുപമലയം...

ഭാവകല്ലോലമിളകുന്നു ജതിയിൽ
തംബുരു മീട്ടുന്നു പാർവ്വണരജനി...(2)
പൂത്തുനിൽക്കുന്നു മോഹവൃന്ദാവനം...
പൂത്തുനിൽക്കുന്നു മോഹവൃന്ദാവനം
മന്ദമുണർന്നു മധുരോന്മാദം....
സാസ സാമരി പാപമാനിപ
പാപമാനിപ സാസനീരിസാ...
സാസ സാമരി പാപമാനിപ
പാസനീസനി പാഗരീനിസാ...
ആപാദമധുരമീ അനുപമലയം...

സാന്ദ്രനാദത്തിലലിയുന്നു യാമം
ഹൃദയവിപഞ്ചിയിൽ സാഗരഗീതം...(2)
മന്ദമൊഴുകുന്നു സൗന്ദര്യലഹരി....
മന്ദമൊഴുകുന്നു സൗന്ദര്യലഹരി....
പ്രകൃതിയിൽ അഴകിൻ പൂജാ മന്ത്രം

സാഗരിപാ...നിഗമരിസനിസാ...
രീമപനീ...സനിഗമ രിമപനിസാ..
രീപമാരി സാമരീസ രിമനിപ
മാപമാരി മാപനീസ നിപമരി
സാസ സാസ നീനി സാസ മരിസനി
സരിമപനി സനിപനിസാ രിമരിനിസാ....
(ആപാദമധുരമീ....‌)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts