നാരായണം ഭജേ (അടിമകൾ )
This page was generated on April 27, 2024, 11:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനപരമ്പരാഗതം(ഭദ്രചല രാംദാസ്)
ഗായകര്‍പി ജയചന്ദ്രൻ ,പരമശിവൻ ഭാഗവതർ ,കോറസ്‌
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍അടൂര്‍ ഭാസി ,ബഹദൂർ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 04 2018 15:47:00.

നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം

നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം

വൃന്ദാവനസ്ഥിതം നാരായണം ദേവ
വൃന്ദൈരഭീഷ്ടിതം നാരായണം
വൃന്ദാവനസ്ഥിതം നാരായണം ദേവ
വൃന്ദൈരഭീഷ്ടിതം നാരായണം

നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം

ദിനകര മധ്യകം നാരായണം ദിവ്യ
കനകാംബരധരം നാരായണം
ദിനകര മധ്യകം നാരായണം ദിവ്യ
കനകാംബരധരം നാരായണം

നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം

പങ്കജലോചനം നാരായണം ഭക്ത
സങ്കടമോചനം നാരായണം
പങ്കജലോചനം നാരായണം ഭക്ത
സങ്കടമോചനം നാരായണം

നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം

അജ്ഞാന നാശകം നാരായണം ശുദ്ധ
വിജ്ഞാന ദായകം നാരായണം
അജ്ഞാന നാശകം നാരായണം ശുദ്ധ
വിജ്ഞാന ദായകം നാരായണം

നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം

ശ്രീവൽസ ഭൂഷണം നാരായണം നന്ദ
ഗോവൽസ പോഷണം നാരായണം
ശ്രീവൽസ ഭൂഷണം നാരായണം നന്ദ
ഗോവൽസ പോഷണം നാരായണം

നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം

ശൃംഗാരനായകം നാരായണം പദ
ഗംഗാവിധായകം നാരായണം
ശൃംഗാരനായകം നാരായണം പദ
ഗംഗാവിധായകം നാരായണം

നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം
നാരായണം ഭജേ നാരായണം
ലക്ഷ്മി
നാരായണം ഭജേ നാരായണം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts