വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ഗാനരചന | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗായകര്‍ | കെ ഓമനക്കുട്ടി ,കെ എസ് ചിത്ര |
രാഗം | കുറിഞ്ഞി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 30 2014 06:02:14.
പല്ലവി അളിവേണി എന്തു ചെയ്‌വു ഹന്ത ഞാനിനി മാനിനി അനുപല്ലവി നളിനമിഴി ശ്രീ പദ്മനാഭന്‍ ഇഹ വന്നീലല്ലോ ചരണം 1 ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും മന്ദമാരുതനും ചാരു മലയജാലേപനവും കുന്ദജാതി സുമങ്ങളും കോമളാംഗി സഖിസുന്ദരന്‍ വരാഞ്ഞാല്‍, ലോകസുന്ദരന്‍….,ത്രിലോകസുന്ദരന്‍…, വരാഞ്ഞാലയേ ചൊല്‍ക കിം മേ പ്രയോജനം ചരണം 2 പാരിടത്തില്‍ അഹോ ബഹു ഭാഗ്യവതി ആകുമേവള്‍ സാരസാക്ഷനോടു കൂടി സാമോദം രമിച്ചീടുന്നു നീരില്‍താര്‍ ശര സദൃശന്‍ നിത്യം ഇങ്ങു വരും മാര്‍ഗ്ഗം പാരം നോക്കുവതിന്നയി ബാഷ്പം ഇന്നു വൈരിയായി |