വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:47.
ആദിപരാശക്തി അമൃതവര്‍ഷിണി ആനന്ദരൂപിണീ ദേവി സാവിത്രി ഹിമശൈലപുത്രി മായേ സര്വേശ്വരീ ശങ്കരീ ഹ്രീങ്കാര ബീജാക്ഷരീ തവ ഭക്തിതന് തങ്കതീര്ഥത്തില് കുളിക്കേണം ശ്രീദേവിയേ ജഗന്നാഥ ഹൃദ്യേ നിന്റെ ശ്രീരാജിച്ചീടുന്ന മെയ് കാണണം നീ തുണയേകണം .. നീ തുണയേകണം ആ..... ശ്രീരാജരാജേശ്വരി തവശക്തിതന് രത്ന ശീതാംശു വിടര്‍ത്തേണം ശ്രീമായേ ജഗല്ശക്തിതായേ നിന്റെ ഹേമാംഗരൂപത്തെ കണികാണണം നീ കൃപയേകണം നീ കൃപയേകണം |