ദേഹം മഞ്ഞ് ചിരിയോ മുത്ത് (സ്നേഹബന്ധം )
This page was generated on May 3, 2024, 5:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഗംഗൈ അമരന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിൽക്ക് സ്മിത ,കമലഹാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:47.

വിഷ് യൂ എ പ്രോസ്പരസ് ന്യൂ ഇയർ !

ദേഹം മഞ്ഞ് ചിരിയോ മുത്ത് (2)
ലോകം ഈ കൈകളിൽ
എന്നെ നേരിൽ വെല്ലാൻ ആരും ഇല്ല
എല്ലാം എൻ കൈകളിൽ
എനിക്കു ഞാൻ...
എനി ചലഞ്ച്
യേസ് ...

ഐ കാൻ ചലഞ്ച്ച്
ഞാൻ നിൻ രാജാ നീയോ റോജാ (2)
ഗർവം കൂടാതെ വാ
എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം
നിഴലിൻ ചാഞ്ചാട്ടമായ്പഠിച്ചു വാ

എതു വേണം ഡിസ്കോക്കാരാ ഫലിക്കില്ല നിന്റെ വേല
എൻ മെയ്യിൻ മൃദംഗത്താൽ ഞാൻ തീർക്കും പുതുതാളങ്ങൾ
ഭരതം ഉണ്ട് തകജണു തകജണു തകജണു തകജണു
കഥക്കും ഉണ്ട് ധീര ധീര ധിരന
ഭരതം ഉണ്ട് കഥക്കും ഉണ്ട്
ഡിസ്കോ ഡാൻസും ഉണ്ട്
ഇനി പോരിൽ പോരു നീയും ഞാനും

ദേഹം മഞ്ഞ് ചിരിയോ മുത്ത് (2)
ലോകം ഈ കൈകളിൽ
എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം
നിഴലിൻ ചാഞ്ചാട്ടമായ്പഠിച്ചു വാ വാ വാ വാ...

ആഹാഹാഹാ ഹാ ഹാ ഏഹേ ഏഹേ ഏഹെ ഹെയ്
എന്നെങ്ങും ഞാനേന്റെ കൂട്ടം
എൻ മെയ്യിൽ തറയ്ക്കുന്ന നോട്ടം
ഇനിയാലും അതുമൊരു കനിരസം
ഞാനെന്നും പല പല മോഹം
പഞ്ചാബ് ഭാംഗ്ഡാ ബല ബല ബല ബല ബല
ബല ബല ബല ബല ബല ബല ഹ ഹ ഹ ഹ
ഇതാണ് ആന്ധ്രാ തകൃതു നതിനു തകൃതു നതിനു തകൃതു നതിനു തകൃതു നതിനു
ധിന ധിന ധിന തകൃതു നതിനു ധിന്ന അധിന്ന അധിന്നാ ധിന്നാ‍ാ
കഥകളിയ്ക്കോ കേരളം
തന്തന്നാനനാ തന്തന്നാനനാ തെയ് തെയ് തെയ് തെയ് തെയ്യോം
പഞ്ചാബ് ഭാംഗ്ഡാ ഇതാണ് ആന്ധ്രാ കഥകളിയ്ക്കോ കേരളം
ഏതു വേണം കേട്ടു കൊള്ളു ഇനി

ഞാൻ നിൻ രാജാ നീയോ റോജാ (2)
ഗർവം കൂടാതെ വാ
എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം
നിഴലിൻ ചാഞ്ചാട്ടമായ്പഠിച്ചു വാ

കമോൺ കിസ് മീ !!




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts