വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | കണിയാപുരം രാമചന്ദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:53.
മേഘസന്ദേശമയയ്ക്കാം കാളിദാസന്റെ യക്ഷനാകാം വിരഹിണിയാം എന്റെ പ്രിയ തോഴിക്കൊരു പ്രണയ ലേഖനമെഴുതാം മേഘസന്ദേശമയയ്ക്കാം പുഴകളോടും പൂക്കളോടും പോയ് പറയൂ പുതു മണവാട്ടിയാക്കി ഒരുക്കി നിർത്താൻ അവളെ ഒരുക്കി നിർത്താൻ വസന്ത കാലത്തോടു നീ ചെന്നു പറയൂ ഒരു കതിർ മണ്ഡപം ഒരുക്കി വയ്ക്കാൻ ആഹാ�.ആഹാ�.(മേഘസന്ദേശ) ഇരു മിഴിയിൽ നീർ മിഴിയിൽ ഈറനണിഞ്ഞു കണ്മണി നിന്നെ എതിരേൽക്കുമ്പോൾ എന്റെ കണ്മണി നിന്നെ എതിരേൽക്കുമ്പോൾ തലയിണയിൽ പാതി എനിക്കൊഴിച്ചു വയ്ക്കാൻ തരനാംഗിയോടു മെല്ലെ പോയ് പറയൂ ആഹാ�ആഹാ�.(മേഘസന്ദേശ |