വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ആലപ്പി ജിമ്മി |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | കെ എസ് ചിത്ര ,ലാലു ചെറിയാൻ ചെങ്ങന്നൂർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:29.
തെന്നല്‍ ദൂതനായി നിന്റെ കാതില്‍ എന്തു ചൊല്ലി? ദൂതില്‍ പ്രേമദൂതില് നിന്റെ പുന്നാരങ്ങളെല്ലാം കണിക്കൊന്നയാണു നീ കിളിക്കൊഞ്ചലാണു നീ എനിക്കെന്നുമോര്മ്മയില് കന്നി വര്ഷമാണുനീ ലാലാ ലാലലാല ലാലലാല ലാലലാ വിണ്ണില്‍ സൂര്യനായ് ഞാന്‍ വന്നു നിന്നെ നോക്കുമെങ്കില്‍ തേനിന് കുംഭമേന്തി കാഴ്ചയാകും നിന്റെ മുന്പില് ആ.... ആഹാ വിണ്ണില്‍ സൂര്യനായ് ഞാന്‍ വന്നു നിന്നെ നോക്കുമെങ്കില്‍ തേനിന് കുംഭമേന്തി കാഴ്ചയാകും നിന്റെ മുന്പില് [തെന്നല്‍ ] ലാലാ... ആ... ആഹാ... ലാലാ.. രാവില്‍ ചന്ദ്രനായ് ഞാന്‍ മേഘജാലം നീക്കുമെങ്കില്‍ നാണം നെയ്യുമോളം കൊണ്ടു ഞാനാ ഛായ പുല്കും ആ... ആഹാ.... രാവില്‍ ചന്ദ്രനായ് ഞാന്‍ മേഘജാലം നീക്കുമെങ്കില്‍ നാണം നെയ്യുമോളം കൊണ്ടു ഞാനാ ഛായ പുല്കും [തെന്നല്‍ ] |