മാനസ സഞ്ചരരേ (ശങ്കരാഭരണം )
This page was generated on December 4, 2021, 4:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംകെ വി മഹാദേവന്‍
ഗാനരചനസദാശിവ ബ്രഹ്മേന്ദ്രസ്വാമി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,വാണി ജയറാം
രാഗംശ്യാമ
അഭിനേതാക്കള്‍ജെ വി സോമയാജുലു ,തുളസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:29.
മാനസ സഞ്ചരരേ
ബ്രഹ്മണി മാനസ സഞ്ചരരേ

മദശിഖിപിഞ്ഛാലംകൃതചികുരേ
മഹനീയ കപോല വിജിതമുകുരേ

ശ്രീരമണീ കുച ദുര്‍ഗ്ഗവിഹാരേ
സേവകജന മന്ദിരമന്ദാരേ
പരമഹംസമുഖ ചന്ദ്രചകോരേ
പരിപൂരിത മുരളീരവധാരേmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts