ജന്മാന്തരങ്ങളില്‍ (ചതുരംഗം )
This page was generated on April 22, 2024, 6:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ജി ദേവരാജന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:38.
 
ജന്മാന്തരങ്ങളില്‍ പുഷ്പിച്ച മാനവ
നിര്‍മ്മാണശില്പമേ പോരു
ഇച്ചതുരംഗക്കളത്തിന്റെ ചാരത്തൊ -
രിത്തിരി നിന്നേച്ചു പോകാം

ജീവിതമെന്നാണിതിന്റെ പേര്‍ നമ്മളാ -
ണീ വിനോദത്തിന്‍ കരുക്കള്‍
കാലുകള്‍ മാറിക്കളം ചവുട്ടുന്നു നാം
കാലം കരു നീക്കിടുന്നൂmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts