വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | വിമല്‍ കുമാര്‍ |
ഗാനരചന | തിരുനല്ലൂർ കരുണാകരൻ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:39.
കണ്ണിന്കരളുമായിത്തന്നേ കാണണമെല്ലാരുമെന്നെ - എന്നെ പൂവിളംമെയു് പൂവമ്പന്നൊരു താരമാവില്ലേ പൂത്താലമാവില്ലേ (കണ്ണിന് ) കുങ്കുമപ്പൊട്ടിട്ടു നീലക്കണ്കളില് മയ്യണിഞ്ഞൊത്തിരിപ്പൂവും ചൂടി ഈ വഴിവക്കില്‍ ഞാന്‍ നിന്നാലാരുടെ കണ്ണു കൊതിക്കില്ല ആരുടെ കണ്ണു കൊതിക്കില്ല (കണ്ണിന് ) കള്ളപ്പുഞ്ചിരി തുള്ളിത്തുളുമ്പും ചെല്ലച്ചെഞ്ചൊടി മിണ്ടിയില്ലെങ്കില്‍ കിലുകിലുങ്ങനെ കിഴഞ്ഞും കൈവള യെല്ലാം പറയുമല്ലോ വേണ്ടതെല്ലാം പറയുമല്ലോ (കണ്ണിന് ) പൂത്തകിനാവിന്റെ മേലേച്ചില്ലയില്‍ പൊന്നഴകാലൊരു കൂടും കെട്ടി എന്കരള്പ്പൈങ്കിളി പാടും പാട്ടുകള്‍ മുന്തിരി നീരല്ലോ പാരിനു മുന്തിരിനീരല്ലോ (കണ്ണിന് ) |