വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 10 2012 10:39:39.
സ്വരം സ്വയം മറന്നോ ശാരികേ വരൂ സുഖം തരില്ലേ ഓര്‍മ്മകള്‍ അനാദിയാം വിഷാദമായി നിലാവിലീയലകടല് തേങ്ങും സ്വരം സ്വയം മറന്നോ ശാരികേ അനന്തമീ വേനല്‍ക്കാട്ടില്‍ മരീചികേ നിന് കുളിരെവിടെ മറന്നു പോം പൊന്നോണക്കാറ്റില് മനസ്സിലോ ഈ വളകിലുക്കം മിഴികളോ നീര്‍ക്കിളികള്‍ ഉയിരുലോ കനല്‍പ്പൊരികള്‍ ഇവളെന്റെ മണിമുത്തല്ലേ സ്വരം സ്വയം മറന്നോ ശാരികേ തളര്‍ന്നൊരീ തോണിപ്പാട്ടില്‍ വിദൂരതേ നിന് ചിറകെവിടെ തളിര്ത്തിടും കിളിമൊഴികള്‍ തകര്ന്നുവോ ഈ പരിഭവത്തില്‍ തെളിയുമോ ഉദയമുഖം ഇരുളിലോ ഇനി അഭയം ഇവളെന്റെ കണിമുത്തല്ലേ (സ്വരം ) |