ബിന്ദു നീയെൻ ജീവ (ചന്ദനച്ചോല )
This page was generated on April 28, 2024, 3:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ ജോയ്‌
ഗാനരചനഡോ ബാലകൃഷ്ണൻ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിധുബാല ,ബേബി ഇന്ദിര ,നിലമ്പൂര്‍ ബാലന്‍ ,സാധന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:51.

ബിന്ദൂ......ബിന്ദൂ....
ബിന്ദൂ നീയെന്‍ ജീവബിന്ദുവോ
എന്നാത്മാവിലലിയും സ്വര്‍ഗ്ഗധാരയോ
അതിരാകുളിരൊളിതെന്നലോ
തെന്നലോ തെന്നലോ

കസ്തൂരി പൂശിയ കവിളില്‍ മുകരാന്‍
ദാഹം ദാഹം എനിയ്ക്കു ദാഹം
ഒരുനോക്കു കാണാനായ് കിളിക്കൊഞ്ചല്‍ കേള്‍ക്കാനായ്
ആത്മാവുഴറുന്നു ആതിരാകുളിരൊളിതെന്നലേ
തെന്നലേ തെന്നലേ

എന്നാത്മസരസ്സില്‍ വിടരും അഭിലാഷ-
സുന്ദര കുമുദിനീ വാ വാ വാ
ചന്ദ്രികച്ചാറില്‍ അലിയാമലിയാം
വാനില്‍ വിടരാന്‍ ആതിരാകുളിരൊളിതെന്നലേ
തെന്നലേ തെന്നലേ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts