ഓര്‍മ്മകള്‍ തന്‍ ഇതളിലൂറും (കളിയോടം )
This page was generated on June 19, 2024, 8:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കമുകറ പുരുഷോത്തമൻ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 17:48:55.
 
ഓര്‍മ്മകള്‍ തന്‍ ഇതളിലൂറും
കണ്ണീരൊപ്പും കാറ്റേ

കൊക്കുരുമ്മും കുരുവികളേ
ഇക്കിളിയാക്കല്ലേ

ഓടക്കുഴലൂതി വരൂ
കുളുര്‍കാറ്റേ

കളിയോടം കളിയോടം
കുഞ്ഞോളങ്ങളിലൂഞ്ഞാലാടും
ഓടം കളിയോടം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts