വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എം എസ് ബാബുരാജ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:11.
എല്ലാം ശൂന്യം ബ്രഹ്മം കണ്ടീഷൻ ദൈവത്തിനു പ്രായമായീ ദുനിയാവിനു പ്രായമായീ വഞ്ചനക്കു നമ്മുടെ നാട്ടിൽ വയസ്സ് പതിനാറ് എന്നും വയസ്സ് പതിനാറ് മൂത്തോർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും ആദ്യം കയ്ക്കും ചക്കര വാക്കും ചെകുത്താൻ വേദവും ആദ്യം മധുരിക്കും ആദ്യം മധുരിക്കും കരളെടുത്ത് കാണിച്ചാലും കദളി വാഴനാര് കരഞ്ഞു കാലു പിടിച്ചാലും കള്ളപ്പേര് മനുഷ്യനു കള്ളപ്പേര് കളസമിട്ട് കറങ്ങി നടക്കണ പെണ്ണേ കമ്പനി പൂട്ടാറായില്ലേ കണ്ടതെല്ലാം മായ കാണാത്തൊരാളുടെ ലീല ലീല ലീലാ ലീലാ |