കണ്ണുനീരിനും (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )
This page was generated on May 3, 2024, 5:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംയമുനാ കല്യാണി
അഭിനേതാക്കള്‍കലാഭവൻ മണി ,പ്രവീണ ,കാവേരി ,മനുരാജ് ,സായികുമാർ ,കൃഷ്ണകുമാർ ,വാണിവിശ്വനാഥ് ,ജനാർദ്ദനൻ ,ഭരത് ഗോപി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:13.

 കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാന്‍ കഴിഞ്ഞാല്‍
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാന്‍ കഴിഞ്ഞാല്‍
കാട്ടുമുളയ്ക്കും പാടാന്‍ അറിയാം കാറ്റിന്‍ ചുംബനമേറ്റാല്‍
കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാന്‍ കഴിഞ്ഞാല്‍
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

എനിയ്ക്കുവേണ്ടി പ്രകാശഗോപുരവാതില്‍ തുറക്കും കാരുണ്യമേ (2)
നിന്‍ തിരുനടയില്‍ ചൊരിയുന്നു ഞാന്‍ മാനസപൂജാപുഷ്പങ്ങള്‍
മാനസപൂജാപുഷ്പങ്ങള്‍
// കണ്ണുനീരിനും............... //
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

ഇരുളിന്‍ പാദയില്‍ വെളിച്ചം വിതറാന്‍ എന്മുന്നില്‍ തെളിയും തിരിനാളമേ (2)
തിരിനാളമേ
നിന്നെ പുല്‍കാന്‍ വിടരുകയാണെന്‍ സുന്ദര സംഗീതശില്‍പങ്ങള്‍
// കണ്ണുനീരിനും............... //

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts