മുത്തും പവിഴവും (ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌ )
This page was generated on April 29, 2024, 12:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഹരിഹരന്‍ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,വിനീത് ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:15.
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ
ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ
ശിലയഴകിൽ പ്രണയിനിതൻ
മുഖം തീർത്ത രാജശിൽപ്പി…… (മുത്തും)

പ്രതിമയും പുളകമണിയും
പ്രതിശ്രുതൻ തഴുകിയാൽ..
പുഴയിലും കനകമലിയും
പുലരികൾ മുഴുകിയാൽ
പ്രേമം പുതുമഴപോലെ..
ഞാനോതളിരില പോലെ
മൃദുലമീ വിലയം…… (മുത്തും)

എഴിനിലാപുടവവിരിയും
പുളിനമോ ശയനമായ്
ചിരിയിതൾ ചിറകുകുടയും
ഹൃദയമോശലഭമായ്
പ്രേമം പുലരൊളിപോലെ..
മാറിൽ വനലതപോലെ
മധുരമീ ലയനം…. (മുത്തും)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts