മാരന്‍ ഘോരശരങ്ങള്‍ (ബാലന്‍ )
This page was generated on June 16, 2024, 6:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1938
സംഗീതംകെ കെ അരൂര്‍ ,ഇബ്രാഹിം
ഗാനരചനമുതുകുളം രാഘവൻപിള്ള
ഗായകര്‍ലഭ്യമല്ല
രാഗംകാംബോജി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:32.
 

മാരന്‍ ഘോരശരങ്ങള്‍കൊണ്ടുടലിനെ
ഭസ്മീകരിപ്പാനിതാ
ചാരത്തിങ്ങു ഗമിച്ചു ബാണഗണവും
തൂകുന്നുവേകുന്നു മെയ്
ആരുള്ളിങ്ങു സഹായ മിപ്രണയിനിക്കെന്‍
കാന്തനാം നീയൊഴിഞ്ഞേറെ
കോപമിയന്ന മല്ലശരനെ
വെല്ലേണമേ വല്ലഭാmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts