മക്കല മക്കല (അലിഭായ് )
This page was generated on May 2, 2024, 10:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍എം ജി ശ്രീകുമാർ ,മഞ്ജരി ,ലിജി ഫ്രാൻസിസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2024 07:42:19.
പുഞ്ചിരിക്കണ പഞ്ചമി
ഹോ ഹോ ഓഹോ ഓഹോയ്‌
കൊഞ്ചിയെത്തണ കിങ്ങിണി
ഹോ ഹോ ഓഹോ ഓഹോയ്‌
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ
ഓഹോ മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി

കാലിടറാതെ ഇളമെയ് തളരാതേ
എന്നും തുണയായ് കൂടെ നടക്കാം
പൂക്കൾ വിതറാം വഴിയിൽ പൂന്തണലാകാം
കാലിടറാതെ ഇളമെയ് തളരാതേ
എന്നും തുണയായ് കൂടെ നടക്കാം
പൂക്കൾ വിതറാം വഴിയിൽ പൂന്തണലാകാം
വട്ടപ്പൊട്ടും പട്ടും വേണ്ടാ ഇവളാകേ മിനുങ്ങാൻ
ഈ മായാ പുഞ്ചിരി മാത്രം മതി ആരും മയങ്ങാൻ
മാറത്ത് താലോലിക്കാൻ
ഓഹോ മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി

മണിമുകിലും അലയിളകണ മലമുകളിലെ അറതുറന്നു നീ
കൊലുസ്സിളകിയ സുഖരസമൊടു അരമണിയുടെ കിലുകില മോടെ
ഇതിലേ വരൂമോ അഴകേ സുന്ദരിയായ്

നോവറിയുമ്പോൾ മണ്ണിൻ നേരറിയുമ്പോൾ
സ്നേഹം പൊതിയാം കണ്ണു തുടയ്ക്കാം
കുളിരും മൊഴിയാൽ കനിവിൻ വെണ്ണ പുരട്ടാം
നോവറിയുമ്പോൾ മണ്ണിൻ നേരറിയുമ്പോൾ
സ്നേഹം പൊതിയാം കണ്ണു തുടയ്ക്കാം
കുളിരും മൊഴിയാൽ കനിവിൻ വെണ്ണ പുരട്ടാം
തരി പൊന്നും മിന്നും വേണ്ടാ നല്ല പെണ്ണായി മാറാന്‍
തനി തങ്കം തോൽക്കും ഉള്ളം അതിൽ നന്നായി വാഴാന്‍
മാറത്ത് താലോലിക്കാൻ
ഓഹോ മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ
നീ ചാരേ വരൂ മുത്തേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts