വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:46.
കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ സാരംഗം പോലെ മെല്ലെ നീ മെല്ലെ പദമൂന്നും നേരം ഇളം പൂക്കള്‍ നിന്നെ വരവേല്‍ക്കും നേരം (മെല്ലെ നീ ...) എന്നിലൊരു മോഹം പൂക്കുന്നു നിന്നിലതിന്‍ വര്‍ണ്ണം ചാര്‍ത്തുന്നു (2) പ്രിയേ പ്രിയേ നിന് സ്വന്തം ഞാന്‍ കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ സാരംഗം പോലെ ആ....ആ..... പാല്‍ക്കിണ്ണമേന്തും രാഗാര്‍ദ്ര രാവില്‍ മുകുളങ്ങലെല്ലാം വിരിയുന്ന രാവില്‍ (പാല്‍ക്കിണ്ണം ...) ഉള്ളിലൊരു മധുരം നിറയുമ്പോള്‍ നിന്നിലൊരു നാണം മൂടുമ്പോള്‍ (2) പ്രിയേ പ്രിയേ എന്‍ സ്വന്തം നീ കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ കളഹംസം പോലെ |