വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ബിന്നി കൃഷ്ണകുമാര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:49.
യമുനയും സരയുവും പുണരുമീ സംഗമം അലയിടും നന്മയായി പൊലിയുമീ സംഗമം കാണുവാന്‍ ആയിരം ജന്മമായി തേടി നാം കതിര്മണികള് വീഴാതെ തളിരിലകള്‍ ആടാതെ പൂന്തെന്നലേ മെല്ലേ വരൂ വയലതിരില്‍ വീഴാതെ കരതളിരില്‍ നോവാതെ മലരിതളില്‍ പുഞ്ചിരിക്കൂ ഈ നല്ല യാമം മായില്ല എന്നും മറയില്ല ഈ സ്നേഹോദയം (യമുനയും സരയുവും) പനിമഴയില്‍ മൂടാതെ പകലഴകില്‍ മൂളാതെ തേന്കനവേ താഴെ വരൂ പിന്നിലാവില് മായാതെ പൊന്‍വെയില്‍ വാടാതെ നൂറഴകില്‍ നീന്തി വരൂ ഈ ശ്യാമരാഗം തീരില്ലയെങ്ങും തളരില്ല ഈ നിറപൗര്‍ണ്ണമി (യമുനയും സരയുവും) |