വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:53.
കളമൊഴിപ്പെണ്ണിനെ കണ്ടപ്പം അലകും പിടിയും കരിങ്കല്ല് കളിയായിട്ടൊന്നു ചിരിച്ചപ്പം അകവും പുറവും പനംനൊങ്ക് പുറകേ ഞാനൊന്നു നടന്നപ്പം പുഴുത്ത തെറിയുടെ പുളിങ്കള്ള് (പുറകേ..) ഉറക്കത്തില്‍ സ്വപ്പനം കണ്ടപ്പം നല്ലചക്കര തേന്കള്ള് (കളമൊഴിപ്പെണ്ണിനെ..) kalamozhippennine kandappam |