വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:14.
നാദം മധുരം വചനം മധുരം നവവസന്തസുമമധുരം നവവസന്തസുമമധുരം വചനം വചനം മധുരം മധുരം രൂപം രൂപം മധുരം മധുരം വരു വരാംഗിനി അരികിൽ (നാദം...) സ്വപ്നസുഖാലസ നിദ്രയിൽ സുമമോഹനമാകിയ വാടിയിൽ പൂ ചൂടി നിൽക്കും വല്ലരി സുരസുന്ദരി നടമാടൂ ചിരിച്ചൂ താരകൾ വാനിടത്തിൽ അകലെയായ് വിതറി കനകത്തിൻ കതിരൊളി (നാദം...) പ്രേമമനോഹരവീഥിയിൽ പൊൻതാലമേന്തിയ കൽപന നവസ്വാഗത ഗീതം പാടി ഹാ കാത്തിടുന്നു നിന്നെ |