പ്രണവത്തിൻ സ്വരൂപമാം (ദില്ലിവാലാ രാജകുമാരന്‍ )
This page was generated on April 25, 2024, 12:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ബി അരുന്ധതി ,സിന്ധു ,ശ്രീരേഖ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,മഞ്ജു വാര്യർ ,നരേന്ദ്ര പ്രസാദ്
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2020 12:24:04.
പ്രണവത്തിൻ സ്വരൂപമാം
പ്രപഞ്ചത്തിൻ തറവാട്ടിൽ
വലംകാൽ വച്ച് അണയും
ഈ ഉഷസ്സിനെ നീ

ഇരു കയ്യും നീട്ടിയമ്മേ
മകളായി വളർത്താലും
നിറകുടം പോലെ
ഇന്നീ മനസ്സ്വിനി നീ

തലമുറകളെപ്പെറ്റു വളർത്തുമീ ദത്തുപുത്രി
നിനവിട്ടു ഇവൾ സ്നേഹ പരമ്പരകൾ
ഇവളിൽനിന്ന് ഒരായിരം തിരികളും താരകളും
മിഴിതുറന്നരുളട്ടെ നിറവെളിച്ചം
നിത്യ നിറവെളിച്ചം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts