ബലേ ബലേ (തിരകൾ എഴുതിയ കവിത )
This page was generated on February 26, 2021, 4:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ ,റാന്‍ഡര്‍ ഗൈ
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2013 09:41:31.

ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ
ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍ നിന്നാണെ നിന്റേതു ഞാന്‍
ഹാ ...(ബലേ ബലേ )
ഉം..ഐ ഡോണ്ട് നോ വാട്ട് യൂ സേ

അറിയില്ലേ മറന്നേക്കൂ - നിനക്ക്
അറിയുന്നതാടൂ നീ (അറിയില്ലേ )
തേനൂറും ഒരു ഭാഷ
ദാറ്റ്സ് ലവ്സ് ലാംഗ്വേജ് ഐ സേ

ഉം..ഐ ഡോണ്ട് നോ വാട്ട് യൂ സേ റ്റു മീ
ബട്ട് ഐ ഹാവ് സോ മച്ച് റ്റു സേ
ഐ വന്ന ഫ്ലൈ വിത് യു അപ് ദി സ്കൈ
ആന്റ് ഡാന്‍സ് ഓഫ് ദി നൈറ്റ്
ഐ കാണ്ട് ഹെല്പ് ഡാര്‍ലിങ്ങ് ഫോളിങ്ങ് ഇന്‍ ലവ്
വിത്ത് യു ആന്റ് ഓണ്‍ലി വിത്ത് യൂ
ഐ കാണ്ട് ഹെല്പ് ഡാര്‍ലിങ്ങ് ഫോളിങ്ങ് ഇന്‍ ലവ്
വിത്ത് യു ആന്റ് ഓണ്‍ലി വിത്ത് യൂ
കം ഡാര്‍ലിങ്ങ് ലെറ്റ്സ് പ്ലേ ദി ഗെയിം
ഡാര്‍ലിങ്ങ് ലെറ്റ്സ് സ്വിങ്ങ് ആന്റ് സ്വേ

ഓ...ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ
ഐ വന്ന ഫ്ലൈ വിത് യു അപ് ദി സ്കൈ
ആന്റ് ഡാന്‍സ് ഓഫ് നൈറ്റ്

നീയെന്റെയുള്ളില്‍ ദേവാ ഊഞ്ഞാലിലാടിടുന്നു
നീയെന്റെയുള്ളില്‍ ദേവാ ഊഞ്ഞാലിലാടിടുന്നു

ലെറ്റ്സ് ബി മാരീഡ് മൈ ഗേള്‍ ഹേ
ലെറ്റ്സ് ബി മാരീഡ് മൈ ലവ്
ലെറ്റ്സ് ബി മാരീഡ് മൈ ഗേള്‍
ലെറ്റ്സ് ബി മാരീഡ് മൈ ലവ്

നീ മധു എന്നിലേകി ഉള്ളം മയക്കിയല്ലോ
നീ മധു എന്നിലേകി ഉള്ളം മയക്കിയല്ലോ

വണ്‍ ഫൈന്‍ ഡേ യൂ വില്‍ ബീ മൈന്‍
ഇറ്റ് വില്‍ ബീ ഫുള്‍ ഓഫ് സണ്‍ഷൈന്‍
വണ്‍ ഫൈന്‍ ഡേ യൂ വില്‍ ബീ മൈന്‍
ഇറ്റ് വില്‍ ബീ ഫുള്‍ ഓഫ് സണ്‍ഷൈന്‍

എന്‍ കൂടെ നീ നിന്നാല്‍ എനിക്ക്
വെയിലും നിലാവല്ലോ
എന്‍ കൂടെ നീ നിന്നാല്‍ എനിക്ക്
വെയിലും നിലാവല്ലോ

ഹോ കം ബേബീ ലെറ്റ്സ് ഹാവ് സം ഫണ്‍
റൗണ്‍റ്റ് ഹിയര്‍ ദേര്‍സ് നോ വണ്‍

ഓ...ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ
ഐ വന്ന ഫ്ലൈ വിത് യു അപ് ദി സ്കൈ
ആന്റ് ഡാന്‍സ് ഓഫ് ദി നൈറ്റ്

നിന്‍ കൈകള്‍ക്കുള്ളിലെന്റെ
ഈ അഴക്‌ ചായ്ച്ചുറക്കാം

നോ നീഡ് റ്റു ഫീല്‍ ഷൈ മൈ ഗേള്‍
നോ നീഡ് റ്റു ഹോള്‍ഡ് ബാക് മൈ ഡാല്‍

എന്‍ മേനിവടിവിലാകെ നിന്‍ വയസ്സിന്‍ അമ്പു കൊണ്ടു
ഹാന്റ് ഇന്‍ ഹാന്റ് ലെറ്റ്സ് സേ മൈ ഡിയര്‍
കം നിയര്‍ ഡോന്റ് ഫിയര്‍ ഡിയര്‍

കാമന്റെ വര്‍ണ്ണ തേരേറ്റി നീ
കാണിക്കു സ്വര്‍ഗ്ഗങ്ങള്‍

ഓ ലെറ്റ്സ് സ്റ്റാര്‍ട്ട് ദി ഗെയിം ഓഫ് അവര്‍ ലൈഫ്
ആന്റ് യൂ ബീ മൈ ഡിയര്‍ വൈഫ്

ഹാ ...ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ
ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍ നിന്നാണെ നിന്റേതു ഞാന്‍
ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ
ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍ നിന്നാണെ നിന്റേതു ഞാന്‍ ..........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts