രാവിന്റെ തോളില്‍ (അടുക്കാനെന്തെളുപ്പം (അകലാനെന്തെളുപ്പം) )
This page was generated on April 26, 2024, 7:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:15.


രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും
യാമങ്ങളോരോന്നായ്‌ വീണുറങ്ങി.....വീണുറങ്ങി
നക്ഷത്ര കണ്ണുകള്‍ ചിമ്മി പൂനിലാവേ
എന്തേ, എന്തേ, ഉറങ്ങിയില്ല, ഇനിയും ഉറങ്ങിയില്ല
(രാവിന്റെ ...)

പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍
കുഞ്ഞായ് കൈക്കുഞ്ഞായ് വാണിരുന്നല്ലോ
അന്ന് പോലും ഞാനെന്‍ മൌന സങ്കല്പം
നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ
രാരാരോ രരിരാരരോ രാരോ രാരോ രരിരാരരോ
(രാവിന്റെ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts