ഭൂമിയില്‍ നിന്നും [Bit] (ഉണ്ണിയാര്‍ച്ച )
This page was generated on April 29, 2024, 11:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എ എം രാജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,രാഗിണി ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:25.


ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
കുന്നത്തു കൊന്നയും പൂത്തപോലെ
വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ
ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts