എന്റെ കണ്ണിന്റെ കണ്ണാണ (ഉണ്ണിയാര്‍ച്ച )
This page was generated on May 29, 2020, 11:38 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ രാഘവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:49:23.

എന്‍റെ കണ്ണിന്‍റെ കണ്ണാണപ്പെണ്ണ്
നല്ല മണ്ണാത്തിക്കിളിയാണപ്പെണ്ണ്
നല്ല മധുരക്കരിമ്പാണപ്പെണ്ണ്
വാളമീനിനെപ്പോലുള്ള കണ്ണ്
എന്‍റെ കണ്ണിന്‍റെ കണ്ണാണപ്പെണ്ണ്malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts