ആരാധയേ മനമോഹന രാധേ (സോപാനം )
This page was generated on June 19, 2024, 6:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,പൂർണ്ണചന്ദ്ര റാവു
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:38.

ആരാധയേ മന്‌മോഹന രാധേ
ബൃന്ദാവന രാധേ ശ്യാമരാധേ
ഘനശ്യാമരാധേ... ആരാധയേ
ആരാധയേ മന്‌മോഹന രാധേ

ഘനശ്യാമസുന്ദരരൂപം - കൃഷ്ണം
മാധവമുരളീമധുരവിനോദം...
വൃന്ദാവനസാരംഗം...
ആരാധയേ ശ്രീകൃഷ്ണം...

ഭാവയേ ഭാവയേ ഭാവയേ
മന് ദേവ ഹരേ...
അമൃത്‌ മേ ഹരിനാ‌മ് തിഹാരാ
ജീവന്‍ മേ ഗേഹ് വിരാജേ

സാമോദദാമോദരം
മഞ്ജുളയമുനാതീരവിഹാരം
അമര പ്രണയപയോധി ശശാങ്കം
രാധാഹൃദയ സരോജദിനേശം
സാമോദദാമോദരം

രി നിരിഗരി നിധമഗരി നിരിഗരി രി
രിഗമപഗ മപധനിസപ
ധഗരി പഗരി സനിധപമ ഗമപധനി
സാമോദദാമോദരം...

സസപമപ ഗമനിധ മനിധ ഗഗനിധ മസനിരിസ സനിപധനിസ
ഗഗ ഗഗ ഗഗ ഗരിനിധ പമഗരി ഗഗ ഗഗ രിരി രിരി
രിനിധമഗരിസ നിസരി രിരി രിസരിഗസ രിഗമപഗ
ഗഗനിധപ പധനി സരിഗമഗ ഗരിഗസരി നിസരി
സനിസധ ധനിസരി സനിധ നിധപ ധപമ ഗമപധ
നിധപ ധപമ പമഗരിസ നിസരിഗമ
ഗമപ മപധ പധനി ധനിസ നിസരി സരിഗ രിഗമപ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts