കവിയായ്‌ കഴിയുവാന്‍ (സ്ത്രീ )
This page was generated on March 29, 2024, 8:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍ബി എ ചിദംബരനാഥ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:20.
 
കവിയായി കഴിയുവാന്‍ മേല - വയര്‍
എരിയുന്ന വേണ്ടാത്ത വേലാ
കടുംകാപ്പി ചുടുചീനി മുറിബീഡി കൂടി
കടം വാങ്ങാന്‍ കടക്കാരോടിരവും പകലുമടിപിടി
(കവിയായി )

കോട്ടു കീറി ഷര്‍ട്ടു് നാറി പാറ്റകേറി പെട്ടിയില്‍
ഓട്ട മൂടി കെട്ടിവെച്ചു കൂട്ടിത്തച്ചു വേഷ്ടിയില്‍
അയ്യോ നീളെ പട്ടിണി
വയ്യേ നാളെത്തൊട്ടിനി
(കവിയായി )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts