വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | പി ബി ശ്രീനിവാസ് ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ ബാലാജി ,രാഗിണി ,ശാന്തി ,അടൂര്‍ ഭാസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:47.
റോമിയോ റോമിയോ റോമിയോ റോമിയോ റോമിയോ റോമിയോ ഹാ ലോകത്തിൽ ആനന്ദം രാഗജീവിതം രാഗജീവിതം നാമൊന്നായ് ചേരുമ്പോൾ നാകമല്ലോ ലോകമെല്ലാം രാ രാ രാ രാ രാ രാ ര രം (റോമിയോ....) മണിയറയെല്ലാം അലങ്കരിച്ചു മണമുള്ള പൂക്കൾ അതിൽ വിരിച്ചു പ്രണയത്താൽ ലോകം മറന്നു നമ്മൾ ഹണിമൂണിൻ സന്തോഷം ആർന്നു നമ്മൾ (റോമിയോ....) ഒരു കൊച്ചു കളിവാക്കു ഞാനുരച്ചാൽ ഉടനെന്തേ നിൻ മുഖം വാടിടുന്നു ഒരു നേരം കാണാതിരുന്നു പോയാൽ ഉടനെന്തേ നീയെന്നിൽ കോപിക്കുന്നു (റോമിയോ....) |