സോപാന നടയിലെ (കൈയ്യെത്തും ദൂരത്ത്‌ [അദ്ധ്യായം])
This page was generated on April 26, 2024, 4:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍പി ജയചന്ദ്രൻ ,ബി വസന്ത
രാഗംഹംസധ്വനി
അഭിനേതാക്കള്‍നെടുമുടി വേണു ,പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:48.
�സോപാന നടയിലെ മണിയൊലിയില്‍
സ്വര്‍ഗ്ഗമൊളിയും വിളശംഖൊലിയില്‍
ഇത്രനാള്‍ സ്വപ്നമായ്‌ മിഥ്യയായ്‌ ദുഖമായ്‌
സത്യമിതല്ലോ വെളിച്ചം (2) (സോപാന...)

ആാ...ആാ..ആാ...ആാ..

വിളിയുടെ മറുവിളി ഗുഹയില്‍ മുഴങ്ങുമ്പോള്‍
വളരും ദൂരങ്ങളേ അറിഞ്ഞറിഞ്ഞ്‌
ഹാ..ഹാ..ഹാ...ആാ...ആാ.. (വിളിയുടെ..)
ഇരുളിനൊളിവില്‍ നിന്നു വിരിയും ചരാചരം
ലയലീലയില്‍ നടശാലയില്‍
തെളിയുന്നയെനമധുര നടനമതമേ
ഹാ...ഹാ....

[സ്വരങ്ങള്‍] (സോപാന....)

ഇരവിനു പകല്‍ വേണം
ഇടറും പാദങ്ങളാല്‍
ഇഴയും മൊഹങ്ങളാല്‍ വഴിയളന്നൂ
ഹാ..ഹാ..ഹാ...ആാ...ആാ.. (ഇരവിനു..)
ഉദയഗിരിയില്‍ നിന്നും ഉണരും വിഭാവരി
സുഖസംഗമം യുഗസംക്രമം
ഹൃദയകമല വിമല സുകൃത നടനം
ആഹഹാ..ഹാ...ഹാ....

[സ്വരങ്ങള്‍] (സോപാന....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts