ജീവിതമഹിതാരാമം (സ്ത്രീ )
This page was generated on April 25, 2024, 4:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍-
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:20.
 
ജീവിത മഹിതാരാമം - മധു
കലരും കലാമലരാല്‍ ഹാ
മനോരഞ്ജിതം
(മമ - ജീവതം)

കോകില കളസമാനം
കുളുര്‍മൊഴികളുതിരുമൊരു ഗാനം
കൂതുകസുഖശയനം മോഹനമേ
(മമ - ജീവതം)

വീശിയശോ സുമസുഗന്ധം
രസമനന്ദം അനിലനില്‍ മന്ദം
പേലവാംഗി കുലമനാരതം
മുകുളകുചഭരസമേതം
കേളികളാടുന്നിതാ മുദാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts