അനിതരവഹിതമഹിത (സ്ത്രീ )
This page was generated on April 23, 2024, 9:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍ലഭ്യമല്ല
രാഗംബിഹാഗ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:21.
 
അനിതര വനിതാ മഹിതവിലാസ
സുരുചിരസുഖദാ സുഷമാദേവി
(അനിതര)

ആരിതുപോലൊരു നാരീ
പാരിലഹോ ശ്രീരമണീറാണീ
(അനിതര)

പൂവണിക്കാര്‍വേണീ നറുതേന്‍വാണീ
ആ മുഖമോ ചന്ദ്രബിംബം താനോ
(അനിതര)

മാമകഭാഗ്യമിവള്‍ - മാനിനി
അനുദിനമകതാരിലമൃതം തൂകും
(അനിതര)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts